മയില്‍പീലിതുണ്ടുകള്‍
കാലത്തിന്റെ നാള്‍വഴികള്‍ പുറകോട്ടു മറിക്കുമ്പോള്‍ ഏതോ താളില്‍ ഉണ്ണിമായ മറന്നുവച്ച മയില്‍പീലിതുണ്ടുകള്‍ !സംവത്സരങ്ങള്‍!!! _ഇനിയൊരിക്കലും.. കണ്ടുപിടിക്കനാവില്ലെന്നുനിനച്ചു മറന്നുവച്ച മയില്‍പ്പീലിതുണ്ടുകള്‍ .......അക്ഷരങ്ങള്‍ ...ഇന്നലെവരെ ഞാനുണ്ടായിരുന്നുവെന്നും ഇന്നില്‍ ഞാനില്ലാതായി എന്നും നീ വിസ്വസിചിരുന്നുവോ ? ഉണരൂ ഉണ്ണിമായെ ഉഷസ്സ് വിളിക്കുന്നു. മിഴികള്‍ തുറക്കൂ കണ്ണീര്‍കണമോ ആനന്ദ
ബാഷ്പമോ?
ഉണരൂ !വാഗ്മയിയുടെ ശ്രീകോവിലില്‍ നിര്‍മാല്യം തൊഴണം. നീ നിന്‍റെ നൂപുരങ്ങള്‍ വീണ്ടും
അണിയണം. അക്ഷരങ്ങള്‍ കൊണ്ട് അര്‍ച്ചന ചെയ്യണം .വരൂ !ഉഷസ്സ് വിളിക്കുന്നു .
തങ്ക തളിക പോലുള്ള ആ മുഖവും, നെറ്റിയിലണിഞ്ഞ സിന്ദൂരവും, കുഴിനഖം കുത്തിയ കാലടികളും, കാല്പെട്ടിയില്‍ സൂക്ഷിച്ച കൊളുന്തിന്റെ മണമുള്ള അലക്കിയ മുണ്ടും, കുന്നിന്റെ മുകളിലെ സിവന്ടംബലവും, പതറാതെ കത്തുന്ന ആ പന്തവും, കാലടികളില്‍ ഇക്കിളി കൂട്ടുന്ന മാനത്ത്കണ്ണികളും, ഉറങ്ങിക്കിടക്കുന്ന ആ നിശ്ചല ദേഹവും, വേലിപ്പൂക്കളും, പ്രതിസ്ചായകളും, പ്രതീക്ഷകളും ഇണക്കങ്ങളും
പിണക്കങ്ങളും ......എല്ലാം നീ മറന്നോ ? അതോ ....
വരൂ ഉണ്ണിമായെ ഉഷസ്സ് വിളിക്കുന്നു. വാഗീസ്വരിയുടെ വീണയില്‍ മന്ദ്രധ്വനികള്‍ ...... നൂപുരമണിയൂ ...ഝല ഝല നാദം ..വാഗീസ്വരീ ...അനുഗ്രഹിക്കൂ....

oru puthiya kalvaypu, prarthanayode.pinne ushass inte prothsahanavum.
ReplyDeleteബൂലോകത്തേയ്ക്ക് സ്വാഗതം...മനസ്സിന്റെ താളുകൾക്കിടയിൽ നിന്നുള്ള വർണ്ണപ്പൊട്ടുകൾ ബൂലോകത്ത് വാരിവിതറൂ...എല്ലാ നന്മകളും...
ReplyDeleteബൂലോകത്തേയ്ക്ക് സ്വാഗതം
ReplyDeletelook forward to read a lot from your everflowing stream of consciousness..........the ice has started to melt.....
ReplyDeleteകത്തിജ്വലിക്കേണ്ടുന്ന പകലുകളേ സ്വാഗതം ചെയ്യാനായ് ഉഷസ്സുകള്‍ എന്നും എവിടെയും....
ReplyDeleteസ്വാഗതം ഈ ബൂലോകത്തേക്ക്.......